Advertisment

വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​യാ​ൻ രാ​ഹു​ൽ ഗാ​ന്ധി 12ന് ​വ​യ​നാ​ട്ടി​ലെത്തും; രാ​ഹു​ലി​ന് ഉ​ജ്ജ്വ​ല​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കാ​നൊരുങ്ങി കോൺഗ്രസ്സ് പ്രവർത്തകർ

New Update
rahul gandhi caste sensus.jpg

ക​ല്‍​പ്പ​റ്റ: വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​യാ​ൻ രാ​ഹു​ൽ ഗാ​ന്ധി 12ന് ​വ​യ​നാ​ട്ടി​ലെ​ത്തും. രാ​ഹു​ലി​നൊ​പ്പം ദേ​ശീ​യ നേ​താ​ക്ക​ളും മ​ണ്ഡ​ല​ത്തി​ൽ എ​ത്തു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Advertisment

യു​പി​യി​ലെ റാ​യ്ബ​റേ​ലി​യി​ൽ നി​ന്ന് വി​ജ​യി​ച്ച രാ​ഹു​ൽ വ​യ​നാ​ട് ഒ​ഴി​യു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. വ​യ​നാ​ട് വി​ടു​ന്ന​തി​ൽ രാ​ഹു​ലി​ന് വി​ഷ​മ​മു​ണ്ടെ​ങ്കി​ലും ഉ​ത്ത​രേ​ന്ത്യ കേ​ന്ദ്രീ​ക​രി​ച്ച് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​നാ​ണ് റാ​യ്ബ​റേ​ലി​യി​ൽ തു​ട​രു​ന്ന​തെ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

രാ​ഹു​ലി​ന് ഉ​ജ്ജ്വ​ല​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം.

Advertisment