മുള്ളന്‍കൊല്ലിയില്‍ കടുവ, രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടു; മൂരിക്കിടാവിനെ കൊന്നെന്ന് നാട്ടുകാര്‍

New Update
56666

കല്‍പ്പറ്റ: പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ മൂരിക്കിടാവിനെ കടുവ കൊന്നെന്ന് നാട്ടുകാര്‍. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Advertisment