Advertisment

തെങ്ങ് മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു, വയനാട്ടിൽ കാട്ടാന ചരിഞ്ഞു

New Update
elephant-wayanad

വയനാട്ടിൽ കാട്ടാന ഷോക്കേറ്റ്‌ ചരിഞ്ഞു. പുൽപള്ളി ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദാസനക്കരയിലാണ് സംഭവം. കൃഷിയിടത്തിൽ നിന്നാണ് കാട്ടാനയ്ക്ക് ഷോക്കേറ്റത്.

Advertisment

തെങ്ങ് മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിലേക്ക്‌ തെങ്ങ് മറിഞ്ഞ് വീണിരുന്നു. തുടർന്ന് ആനയ്ക്ക്
വൈദ്യുതാഘാതമേൽക്കുകയായിരുന്നു. 

Advertisment