Advertisment

വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു, വാഹനം പൂർണമായും കത്തി നശിച്ചു, ആളപായമില്ല

New Update
2392719-vehicle-fire-1

വൈത്തിരി: വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു. വാഹനം കത്തി നശിച്ചു. ആളപായമില്ല.

Advertisment

ചുരത്തിൽ അഞ്ചാംവളവിന് സമീപമാണ് സംഭവം. ദോസ്ത് പിക്കപ്പ് ലോറിക്കാണ് ഇന്ന് രാവിലെ 11.15ന് തീപ്പിടിച്ചത്. ഹൈവേ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

Advertisment