Advertisment

വയനാട്ടിൽ മൂരി കിടാവിനെ കടുവ കൊന്നു; വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

മൂലങ്കാവ് എറളോട്ടുകുന്നിലെ ചൂഴിമനയ്ക്കൽ ബിനുവിന്റെ മൂരികിടാവിനെയാണ് കടുവ കൊന്നത്.

New Update
tigermmmm.jpg

വയനാട് : സുൽത്താൻ ബത്തേരിയിൽ മൂരി കിടാവിനെ കടുവ കൊന്നു. മൂലങ്കാവ് എറളോട്ടുകുന്നിലെ ചൂഴിമനയ്ക്കൽ ബിനുവിന്റെ മൂരികിടാവിനെയാണ് കടുവ കൊന്നത്. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു.

tiger
Advertisment