New Update
/sathyam/media/media_files/mf3unkDt2os5BbeDf4jK.jpg)
കല്‍പറ്റ: വയനാട്ടില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊഴുതന സ്വദേശിനി ഇടിയ വയലില്‍ മീന(42)യാണ് മരിച്ചത്. രണ്ടു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. ഇന്നു രാവിലെ മകനാണ് മൃതദേഹം കണ്ടെത്തുന്നത്. മീനയുടെ ഭര്‍ത്താവ് ഒളിവിലാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us