/sathyam/media/media_files/p0rqYrxIwEhwCnxBnkSD.png)
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വാ​ഹ​നം ക​ഴു​കാ​ൻ പോ​യ ആ​ളെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
അ​പ്പാ​ട് പ​ന​ച്ചി​ത്ത​ട​ത്തി​ൽ പ്ര​ദീ​പാ​ണ്(42) മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ അ​പ്പാ​ട് ഉ​ന്ന​തി​ക്ക് സ​മീ​പം തോ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​വീ​ന്ദ്ര​ൻ-​വ​ത്സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: രാ​ജി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us