New Update
/sathyam/media/media_files/2025/04/08/JiENuihklecKOEIt2I6Z.jpg)
മോനിപ്പള്ളി : എൻഎസ്എസ് ഗവൺമെന്റ് എൽ പി സ്കൂളിൽ എൽ പി എസ് ടി താൽക്കാലിക ഒഴിവിലേക്ക് ടിടിസി, കെ ടെറ്റ് (കാറ്റഗറി വൺ) യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ആയി മെയ് 26 തിങ്കൾ രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us