മുരിക്കുംപുഴയിൽ ലൂറോ തുറന്നു

New Update
thura

പാലാ: പാലാ മുരിക്കുംപുഴയീൽ  സ്ത്രീ പുരുഷ സൗന്ദര്യത്തിൻ്റെ വർണ്ണ ചാരുതയുടെ സങ്കല്പങ്ങൾക്കായി അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ ലൂറോ പ്രവർത്തനം ആരംഭിച്ചു, 

Advertisment

ലൂറോയുടെ പ്രവർത്തന ഉദ്ഘാടനം ബാല ചലിച്ചിത്ര താരം  കാശ്മീര സുജീഷ് നിർവഹിച്ചു, പാലാ മുനിസിപ്പൽ കൗൺസിലർ മായാ രാഹൂൽ, ടെലിവിഷൻ ചലച്ചിത്ര നടൻ സാബുഐക്കര, കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിംഗ് സെക്രട്ടറി ബെയ്ലോൺ എബ്രാഹം ഉൾപ്പെടെയുള്ള രാഷ്ട്രീയ സംസ്കാരിക പൊതുപ്രവർത്തകർ പങ്കെടുത്തു

Advertisment