New Update
/sathyam/media/media_files/2025/06/23/0e8e276b-ceb4-4208-a31d-931c0388f969-2025-06-23-22-27-13.jpg)
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ എം. എസ്. ഡബ്ലിയു. വിഷയത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ കോളേജ് ഓഫീസിലോ principal@mac.edu.in എന്ന ഇ – മെയിലിലോ, 26 .06 .2024 ന് മുൻപായി ബയോ ഡേറ്റ സമർപ്പിക്കുക. ഫോൺ 8281257911. 04822 261440
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us