ചെറുകുളമ്പ : പരേതനായ പൂളക്കുണ്ടൻ കുഞ്ഞുമുട്ടിയുടെ ഭാര്യ മച്ചിങ്ങൽ മറിയുമ്മ നിര്യാതയായി. മക്കൾ : പരേതയായ ആയിഷുമ്മു, കുഞ്ഞിമുഹമ്മദ് എന്ന ബാബു, സൈനബ, അബ്ദുൽ അസീസ് (പ്രിൻസിപ്പൽ ഐ എസ് എസ് പൊന്നാനി), അബ്ദുൽ സലാം, അബ്ദുൽ കരീം(അബ്ഹ), സഹുദ, മുജീബ് റഹ്മാൻ, ശിഹാബ്, അബ്ദുൽ ലത്തീഫ്(ദുബായ്).
മരുമക്കൾ : പരേതനായ ഇബ്രാഹിം ഹാജി(ഒതുക്കുങ്ങൾ), കടക്കാടൻ അലവി കുട്ടി(കോൽക്കളം), മസൂദ് (അരിപ്ര), സുലൈഖ, ഹമീദ (എം ഐ എച്ച് എസ് എസ് പൊന്നാനി), ആയിഷബി, ഹാജറ, നസീമ, സുമയ്യ (ജി എൽ പി എസ് പറങ്കിമൂച്ചിക്കൽ ), ജസീറ. നമസ്കാരം ഞായറാഴ്ച രാവിലെ 08:30ന് ചെറുകുളമ്പ മഹല്ല് ജുമാ മസ്ജിദ്