സുരേഷ് ബാബുവിന്റെ കുടുംബത്തിന് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍

New Update
manappuram123

വലപ്പാട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സുരേഷ് ബാബുവിന്റെ കുടുംബത്തിന് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50000 രൂപയാണ് ധനസഹായമായി മണപ്പുറം ഫൗണ്ടേഷന്‍ നല്‍കിയത്. 

Advertisment

പരിപാടിയില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍, സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ രവീന്ദ്ര ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. 

Advertisment