ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
/sathyam/media/media_files/2025/03/25/aOuBxzNiYhHSqoJQRA6z.jpg)
ഉടുമ്പന്നൂർ: മഞ്ചിക്കല്ല് പൈകട ജോസഫ് തോമസ്(80) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച ചീനക്കുഴി സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ മേഴ്സി ജോസഫ് രാമപുരം കരിങ്ങോഴയ്ക്കൽ കുടുംബാംഗം.
Advertisment
മക്കൾ: ജെസ്സി,ജിൻസ്, ജ്യോതിഷ്. മരുമക്കൾ : ഷാജി പടിഞ്ഞാറേപീടിക (ഇടമറുക്), ഷേർളി ജീൻസ് മാമനാൽ (കരിങ്കുന്നം), ലിൻസി മുല്ലപ്പള്ളിൽ. നീലൂർ ( അസിസ്റ്റന്റ് പ്രൊഫസർ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മൈലക്കൊമ്പ് ).