വഴിത്തല : കോലടി പുത്തൽപുരയ്ക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ മറിയ കുട്ടി(78) നിര്യാതയായി. സംസ്കാരം ഞായർ ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് കോലടി സെൻ്റ് തോമസ് പള്ളിയിൽ. പരേത മാറിക തെങ്ങുംചേരിൽ കുടുംബാഗമാണ്.
മക്കൾ - ബെന്നി, ഷാജി, ബെറ്റി, സന്തോഷ്. മരുമക്കൾ - മോളി മോർപ്പനാട്ട് (കാട്ടികുളം), മായ മാഞ്ചിറയിൽ (മംഗലംഡാം), സണ്ണി വള്ളിക്കാട്ട് പറമ്പിൽ (ആരക്കുഴ) ,ഉഷ വാത്തുപറമ്പിൽ (ചാലാശ്ശേരി). ഫാ.കുര്യൻ പുത്തൻപുരയ്ക്കൽ സി.എം.ഐ ഭർത്യ സഹോദരൻ ആണ്.