തൊടുപുഴ കീരിക്കോട് നെടുങ്കല്ലേൽ പരേതനായ എൻ സി പൗലോസിൻ്റെ ഭാര്യ മറിയം പൗലോസ് (മറിയക്കുട്ടി) നിര്യാതയായി

New Update
MARIYAM PAULOSE

തൊടുപുഴ : തൊടുപുഴകീരിക്കോട് നെടുങ്കല്ലേൽ പരേതനായ  എൻ സി പൗലോസിൻ്റെ ഭാര്യ മറിയം പൗലോസ് (മറിയക്കുട്ടി -92 )നിര്യാതയായി .സംസകരം വെള്ളി 2 30 pm ന് സ്വവസതിയിൽ ആരംഭിച്ച് കല്ലാനിക്കൽ സെ ജോർജ് പള്ളിയിലെ കുടംബകല്ലറയിൽ.

Advertisment

മക്കൾ -എൻ- പി ചാക്കോ ജനത ഹാർഡ് വെയർ, എൻ.പി അബ്രാഹം (ജോയി)ഏഷ്യൻ റബ്ബർ ജോസ് പോൾ മോഡേൺ ഇലക്ട്രക്കൽസ് എൻ പി പോൾ ജനത ഹാർഡ്‌വെയർ മരുമക്കൾ - വൽസമ്മ ജെയിംസ്, റൂബി ജോയ്, സോഫി ജോസ്. ലിസ പോൾ PH - 9447209305

Advertisment