മേരി ലൂക്ക ആക്കപ്പടിക്കൽ നിര്യാതയായി

New Update
mery lookka

വാഴക്കുളം: പരേതനായ ആക്കപ്പടിക്കൽ ലൂക്ക സാറിന്റെ (ഇൻഫന്റ് ജീസസ് ഹൈസ്കൂൾ, വാഴക്കുളം) ഭാര്യ മേരി ലൂക്ക്  (95) നിര്യാതയായി.   പരേത ഒളമറ്റം പുരയിടത്തിൽ കുടുംബാoഗമാണ്. ഭൗതിക ശരീരം  17/11/2025 തിങ്കളാഴ്ച വൈകുന്നേരം 4 - മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ  10.30  - ന് ഭവനത്തിൽ ആരംഭിച്ച് വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ .

Advertisment

മക്കൾ:- ജിം A.L (റിട്ട.സഹകരണ ബാങ്ക് -751 സെക്രട്ടറി),മേരി (റിട്ട.പ്രൊഫസർ ഈറോഡ്),സേവ്യർ (റിട്ട. മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ),ആൻസി (റിട്ട. ടീച്ചർ, മിസോറാം), ജോസഫൈൻ (റിട്ട.ടീച്ചർ ആനിക്കാട്),സിസ്റ്റർ മരിയ നീമ AC(അപ്പസ്ത്തോലിക് കാർമലേറ്റ്,പ്രിൻസിപ്പൽ കെനിയ),ജയിൻ ബേബി (റിട്ട. പ്രൊഫസർ ന്യൂമാൻ കോളേജ് തൊടുപുഴ),ജോവാൻ (ജവഹർ നവോദയ സ്കൂൾ, കൊട്ടാരക്കര).

മരുമക്കൾ:- ഗ്രേസി വിലങ്ങു പാറയിൽ അഞ്ചിരി,(കല്ലൂർക്കാട് ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, റിട്ട. MD ഇൻ ചാർജ് ) ജോൺ കോലത്ത് കുറിഞ്ഞി, (റിട്ട.GM ഷാവാലാസ്, പാലക്കാട്‌) ഹെലൻ പള്ളിക്കുന്നേൽ ചാലാശേരി (റിട്ട.മാനേജർ ഫെഡറൽ ബാങ്ക് )    ജോർജ് തകടിയേൽ കോതമംഗലം,(റിട്ട.H.M,മിസോറാം),ഡൊമിനിക് തുരുത്തിപ്പിള്ളിൽ വാഴക്കുളം,(റിട്ട. H.M,Govt. VHS തൊടുപുഴ),                  ബേബി ഊരക്കാട്ട് മുതലക്കോടം (റിട്ട.M.G യൂണിവേഴ്സിറ്റി) ,ജേക്കബ് ചിറ്റിലപ്പിള്ളി ചിറ്റാട്ടുകര (റിട്ട. MG യൂണിവേഴ്സിറ്റി).

Advertisment