പൂഴിക്കോൽ പടപുരയ്ക്കൽ മത്തായി തോമസിൻ്റെ ഭാര്യ മേരി മത്തായി നിര്യാതയായി

New Update
Mary Mathai

ആപ്പാഞ്ചിറ: പൂഴിക്കോൽ പടപുരയ്ക്കൽ മത്തായി തോമസിൻ്റെ ഭാര്യ മേരി മത്തായി (88) നിര്യാതയായി. ശവസംസ്കാരം   വെള്ളിയാഴ്ച വൈകുന്നേരം  3  ന് സെൻ്റ് ലൂക്ക്സ് ക്നായ പള്ളി സെമിത്തേരിയിൽ . പരേത ഇരവിമംഗലം കൂട കൈതയിൽ കുടുംബാഗമാണ് .   

Advertisment

മക്കൾ  ആലീസ്'. ജോൺസി. സിസ്റ്റർ. സെലസ്റ്റി ( സമരിറ്റൻസി സ്റേഴ്സ്) ജോസി മരുമക്കൾ ജോയി (പ്രസന്നൻ) കണ്ണൂർ അബ്രഹം കൂവപ്പള്ളി വെളളൂർ സാബു (മാത്യു) പാലടി ഇരവിമംഗലം 9847313836

Advertisment