കുണിഞ്ഞി പൂക്കൊമ്പിൽ പരേതനായ വർഗ്ഗിസിൻ്റെ ഭാര്യ മേരി വർഗ്ഗിസ് നിര്യാതയായി

New Update
passes

കുണിഞ്ഞി: പൂക്കൊമ്പിൽ പരേതനായ വർഗ്ഗിസിൻ്റെ(പാപ്പച്ചൻ) ഭാര്യ മേരി വർഗ്ഗിസ് (80) നിര്യാതയായി. സംസ്കാരം  ശനിയാഴ്ച 9 മണിക്ക്  കാനഡയിലെ ലണ്ടൻ സെൻ്റ് മേരീസ് സിറോമലബാർ കാത്തലിക്ക് പള്ളിയിൽ നടത്തപ്പെടുന്നതാണ്. 

Advertisment

പരേത രാമപുരം കാഞ്ഞിരത്താംകുന്നേൽ കുടംബാഗം മക്കൾ: ഷൈനി,മിനി,ജോസഫ് മരുമക്കൾ: രാജൻ സിറിയക്ക് കടമ്പേതാഴത്ത് (രാമപുരം) ,തമ്പി ജോസഫ് പുന്നത്താനത്ത് (കുറവിലങ്ങാട്),മോൺസി ജോസഫ് ഏറത്ത്മുട്ടത്തുകുന്നേൽ (കാനഡ)

Advertisment