നെയ്യശ്ശേരി വട്ടമറ്റത്തില്‍ മേരി വര്‍ക്കി നിര്യാതയായി

New Update
merry thattathil

നെയ്യശ്ശേരി : നെയ്യശ്ശേരി വട്ടമറ്റത്തില്‍ മേരി വര്‍ക്കി(90) നിര്യാതയായി. വ്യാഴാഴാച രാവിലെ 10 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാരം വ്യാഴാഴ്ച്ച(13/11/2025) ഉച്ചകഴിഞ്ഞ് മൂന്നിന് സഹോദരന്‍ ഫ്രാന്‍സിസിന്റെ വീട്ടില്‍ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. 

Advertisment

സഹോദരങ്ങള്‍: പരേതയായ റോസക്കുട്ടി, ആര്യാപിള്ളില്‍(മാനന്തവാടി), പരേതയായ ഏലിക്കുട്ടി, പാടത്തില്‍(മുതലക്കോടം), പരേതയായ അന്നംകുഞ്ഞ്, താന്നിക്കല്‍(മുതലക്കോടം), പരേതനായ ഫ്രാന്‍സിസ്, വട്ടമറ്റത്തില്‍(നെയ്യശ്ശേരി), മത്തച്ചന്‍, വട്ടമറ്റത്തില്‍(നെയ്യശ്ശേരി), സിസില, കളപ്പുരയ്ക്കല്‍(തഴുവംകുന്ന്), ഫിലോമിന, കുഴിയ്ക്കചാലില്‍(ചിറ്റൂര്‍).                                      

Advertisment