യുക്തിവാദി സംഘം പ്രവർത്തകനായ കരിങ്കുന്നം ചെന്നാക്കുഴിയിൽ സി.എം തോമസിൻ്റെ ഭാര്യ മേരി നിര്യാതയായി

New Update
RASTIONALIST MARRY

കരിങ്കുന്നം : യുക്തിവാദി സംഘം പ്രവർത്തകനായ കരിങ്കുന്നം ചെന്നാക്കുഴിയിൽ സി.എം തോമസിൻ്റെ ഭാര്യ മേരി(69) നിര്യാതയായി. മക്കൾ: ലെമിൻ സി തോമസ്, നെൽസൺ സി തോമസ്(സൗദി). പരേതയുടെ ഭൗതീകശരീരം വൈദ്യശാസ്ത്ര വിദ്യാർത്ഥികളുടെ പഠനത്തിനായി വെള്ളിയാഴ്ച്ച(28/11/2025) തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിന് കൈമാറുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Advertisment
Advertisment