New Update
/sathyam/media/media_files/2025/04/05/OfSwfwIL7K4Vp1pnG21S.jpg)
തൊടുപുഴ: കിഴക്കേക്കര പരേതനായ കെ.ടി തോമസിൻ്റെ ഭാര്യ മേരിക്കുട്ടി(97) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.45 ന് കാഞ്ഞിരമറ്റത്തുള്ള മരുമകൻ അരയകുന്നേൽ ജോളി മാത്യുവിൻ്റെ ഭവനത്തിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ.
പരേത ചങ്ങനാശ്ശേരി കളീക്കൽ കുടുംബാംഗം. മക്കൾ: ഷേർളി ജോസഫ്, നാൻസി ജോളി, ജോളി മാത്യു, ബെന്നി തോമസ്. മരുമക്കൾ: ജോസഫ് ആൻ്റണി, ചമ്പക്കുളം(ചങ്ങനാശ്ശേരി), ജോളി മാത്യു, അരയകുന്നേൽ ( തൊടുപുഴ), മാത്യു, പ്രാക്കുഴിയിൽ (കോഴിക്കോട്), ബീന, കാര്യാമഠത്തിൽ (വാഴക്കുളം). ഭൗതീകശരീരം ഞായറാഴ്ച (6/4/ 2025) വൈകിട്ട് അഞ്ചിന് തൊടുപുഴ കാഞ്ഞിരമറ്റത്തുള്ള അരയകുന്നേൽ ജോളി മാത്യുവിൻ്റെ വീട്ടിൽ കൊണ്ടുവരും.