ചാലാശ്ശേരി കുമ്പുക്കൽ മാത്യു ജോസഫ് നിര്യാതനായി

New Update
death hjgkhj

ചാലാശ്ശേരി : ചാലാശ്ശേരി കുമ്പുക്കൽ മാത്യു ജോസഫ് (101) (കുട്ടിചേട്ടൻ) നിര്യാതനായി. സംസ്കാരം   ഞായറാഴ്ച  2.30pm ചാലാശ്ശേരി സെൻറ് പയസ് പള്ളിയിൽ നടന്നു . ഭാര്യ പരേത മേരി പുലിക്കുന്നേൽ മുട്ടം കുടുംബാംഗം. മക്കൾ: മേരി (പരേത),മാത്യു,ഔസേപ്പച്ചൻ, സൻസിലാവോസ്, സണ്ണി, ബേബി,ജാൻസി,തോമസ്, മാനുവൽ.

Advertisment

മരുമക്കൾ: തോമസ് വെള്ളിമൂഴയിൽ(പരേതൻ), എൽസി അടപ്പൂര് (പരേത) (കരിമണ്ണൂർ)
ലൂസി കാഞ്ഞിരതിങ്കൽ, എഴുമുട്ടം, ഷാലി മൂക്ക ൻ തോട്ടം(ആലക്കോട്) ലിജി തോട്ടകര (മുളപ്പുറം) ജോസ് ഇല്ലന്തിക്കുന്നേൽ (രാമപുരം) സിനി കൊട്ടാരത്തിൽ (തലയനാട്) ജിജി പന്നാരക്കുന്നേൽ (പൈങ്ങോട്ടൂർ)
94005 31671

Advertisment