New Update
/sathyam/media/media_files/2025/06/22/mathew-kt-deat-2025-06-22-15-35-12.jpg)
കോട്ടയം: കുന്നത്തൂർ മേവെള്ളൂർ മാത്യു കെ സി നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ചെവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് സ്വവസതിയിൽ ആരംഭിച്ച് മേവെള്ളൂർ മേരി ഇമ്മാകുലേറ്റ് പള്ളിയിൽ നടത്തപ്പെടുന്നു.
Advertisment
മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 6 മണി മുതൽ വസതിയിൽ ഉണ്ടാകും. പരേതൻ
ഫാ. ലൂക്കോസ് കുന്നത്തൂരിന്റെ സഹോദരനും ഫാ. ജിമ്മി കുന്നത്തൂരിന്റെ പിതാവിന്റെ സഹോദരനുമാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us