New Update
/sathyam/media/media_files/2025/12/31/mathachan-2025-12-31-20-31-38.jpg)
കരിമണ്ണൂർ : പഴയ വാട്ടപ്പിള്ളിയിൽ മാത്യു പി.പി(മത്തച്ചൻ - 83) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 01/01/2026 വ്യാഴം ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കരിമണ്ണൂർ സെൻ്റ് മേരിസ് ഫൊറോന പള്ളിയിൽ.
Advertisment
ഭാര്യ ത്രേസ്യാമ്മ ചിലവ് ഓരത്തേൽ കുടുംബാംഗമാണ്. മക്കൾ: ജിൽസൻ മാത്യു (അഡീഷണൽ എസ്.പി, ആലപ്പുഴ പോലീസ് സബ് ഡിവിഷൻ), ജിൻസി മാത്യു (ലേബർ ഡിപ്പാർട്മെൻ്റ്). മരുമക്കൾ: സ്മിത ജിൽസൻ, തൈലംമാനാൽ, ചേന്നാട്(എൽ.എസ്.ജി.ഡി ഡിപ്പാർട്മെൻ്റ്), ജോമോൻ ജോസഫ്, വടക്കേക്കര, ഞീഴൂർ(അസിസ്റ്റൻ്റ് പ്രൊഫസർ, എസ്.ഡി കോളേജ്, കാഞ്ഞിരപ്പിള്ളി).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us