വള്ളിച്ചിറ ചെറുകര മൂശാരിയില്‍ എം ജെ ജോസഫ് നിര്യാതനായി

New Update
mj joseph

വള്ളിച്ചിറ(ചെറുകര): മൂശാരിയില്‍ എം ജെ. ജോസഫ് (76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ലിസി വെളിയന്നൂർ താമരക്കാട് മേക്കര കുടുംബാംഗമാണ്. 

Advertisment

മക്കള്‍ . വിനോദ് ജോസഫ് (ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ സൗദി അറേബ്യ) Dr. അനു ജോസഫ് (കാനഡ) മരുമക്കള്‍ . പ്രൊഫ. വീണാ വിനോദ് (R I T പാമ്പാടി), കെവിന്‍ ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍ രാമമംഗലം. (കാനഡ) ,സഹോദരങ്ങള്‍. M.J ജോര്‍ജ് ((USA)M.J എബ്രാഹം (Uk) , ബേബി ജോസ്, M.J സൈമണ്‍, മേരി ജോസഫ് വെന്നലശേരില്‍, ആലീസ് തോമസ് പീടികയില്‍, ഗ്രേസി ജോര്‍ജ് മണപ്പള്ളില്‍.

Advertisment