കുറവിലങ്ങാട് പൂയപ്പടത്തിൽ എം.ഒ വർഗീസ് നിര്യാതനായി

New Update
kuravilangad death jkh;ki


കുറവിലങ്ങാട്:  പൂയപ്പടത്തിൽ എം.ഒ വർഗീസ് (68) അന്തരിച്ചു. സംസ്‌കാരം ഇന്ന് (26 ശനി) മൂന്നിന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദയിക്കോൻ തീർത്ഥാടന പള്ളിയിൽ.  ഭാര്യ പുളിങ്കുന്ന് അരിക്കുടി കുടുംബാംഗം ലാലി. മക്കൾ: മിഥുൻ (ആൽഫ ക്രിയേഷൻസ്, കുറവിലങ്ങാട്) , മെരീറ്റ.  മരുമക്കൾ: ജീന നരിവേലി (അയർക്കുന്നം), ഷിന്റോ നല്ലിപുഴയിൽ (കാളിയാർ). 

Advertisment