ദീപ്തി പ്രിൻ്റേഴ്‌സ് ഉടമ കുന്നുംപുറത്ത് കെ.പി.ജോസഫിൻ്റെ ഭാര്യ മോളി നിര്യാതയായി

New Update
molly deepthi print
കരിമണ്ണൂർ: ആദ്യകാല പ്രിൻ്റിംഗ് സ്ഥാപനം ദീപ്തി പ്രിൻ്റേഴ്‌സ് ഉടമ കുന്നുംപുറത്ത് കെ.പി.ജോസഫിൻ്റെ ഭാര്യ മോളി(71)നിര്യാതയായി.സംസ്ക്കാര ശുശ്രൂഷകൾ   ഞായർ ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത നെടിയകാട്  തെരുവം കുന്നേൽ കുടുംബാംഗം.
മക്കൾ:ജാസ്മിൻ ജോസഫ്, ജോമി ജോസഫ്(കെ.എസ്.ഇ. ബി.  തൊടുപുഴ ), ജെസ്‌ലിൻ ജോസഫ്(ഓസ്ട്രേലിയ )
മരുമക്കൾ: ലിൻസ് ജോസ്, പള്ളിക്കമ്യാലി ൽ,കടവൂർ (സൗദി അറേബ്യ ), ജെസ്നറ്റ് .സി. മാത്യു,ചെറുപറമ്പിൽ,വാഴക്കുളം (എസ്. ജി. എച്ച്. എസ്. എസ് കല്ലാനിക്കൽ ) ജയിംസ്‌കുട്ടി മാത്യു,തറയിൽ,അയർക്കുന്നം(ഓസ്ട്രേലിയ ) ഭൗതിക ശരീരം ഞായർ രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും.
Advertisment