തൊടുപുഴ : പരേതനായ ഇല്ലിക്കുന്നുംപുറത്ത് ചാണ്ടി ജോസഫിൻ്റെ മകൻ കോലാനി മൂൺട്രേഡേഴ്സ് ഉടമ മ്രാല അലക്സാണ്ടർ ഇ ജെ (സണ്ണി -69) നിര്യാതനായി. ഭാര്യ ബെറ്റി ഉഴവൂർ ഓലിക്കൽ കുടുംബാംഗം. മക്കൾ ജോസ് അലക്സാണ്ടർ, ജോ അലക്സാണ്ടർ(യു.കെ),നിഷ (കാനഡ).
മരുമക്കൾ ,ടിൻ്റു ( കിഴക്കേ മരുതൂർ പുന്നത്ര , അഞ്ചു ഇടപ്പാറയിൽ ഞീഴൂർ, സോനു പാണംകുന്നേൽ പുന്നത്ര. സംസ്ക്കാരം ഓഗസ്റ്റ് 14 വ്യാഴം രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് മ്രാല സെൻ്റ് പീറ്റർ ആൻഡ് പോൾ ക്നാനായ കത്തോലിക്കാ പള്ളിയിൽ.