New Update
/sathyam/media/media_files/2025/12/09/chako-eppan-2025-12-09-21-10-05.jpg)
മുളപ്പുറം: കോഴികോട്ട് ചാക്കോ ഈപ്പൻ(91) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3:30ന് മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ. ഭാര്യ അന്നമ്മ ആലുവ മണവാളൻ കുടുബാംഗമാണ്.
Advertisment
മക്കൾ: മിനി ഈപ്പൻ(റിട്ടയേഡ് അധ്യാപിക), ബോബി, ജോമോൻ, സിനി. മരുമക്കൾ: അഡ്വ. മാത്യൂസ്, അഴികണ്ണിക്കൽ(മുവാറ്റുപുഴ), ബിന്ദു തോമസ്, നെടുംങ്കല്ലേൽ, ഏഴല്ലൂർ(അധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, കാളിയാർ), ഷൈബി, വടക്കേൽ, ഞായപ്പിള്ളി(കുട്ടംമ്പുഴ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us