New Update
/sathyam/media/media_files/2026/01/17/santha-cruse-2026-01-17-21-15-38.jpg)
കരിമണ്ണൂർ: മുംബൈ സാന്താക്രൂസ് കെ.കെ കോളേജ് ഓഫ് എഡ്യൂക്കേഷൻ റിട്ട. പ്രൊഫസർ കരിമണ്ണൂർ പാറത്താഴത്ത് ജെയിംസ് മൈക്കിൾ(രാജു - 73) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ തിങ്കൾ ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.
Advertisment
ഭൗതീക ശരീരം തിങ്കളാഴ്ച്ച രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. ഭാര്യ സിസിലി മരങ്ങാട്ടുപിള്ളി ഇട്ടിയേക്കാട്ട് കുടുംബാം​ഗമാണ്. മക്കൾ: മെൽഫിൻ ജെയിംസ്, മെൽഷ സെബാസ്റ്റ്യൻ, ജോമൽ ജെയിംസ്. മരുമകൻ സെബാസ്റ്റ്യൻ ജോയി, പുറത്തൂക്കാരൻ(ആലുവ). കൊച്ചുമകൻ: മിഖായേൽ സെബാസ്റ്റ്യൻ. ഫോൺ: 993000 7880, 799940 93021
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us