കൊണ്ടാട്ട് കടവ് ചെക്ക്ഡാമിന്റെ ഷട്ടറുകൾ തുറക്കാത്ത മുനിസിപ്പൽ അധികൃതരാണ് അപകടത്തിന്റെ ഉത്തരവാദി: സജി മഞ്ഞക്കടമ്പിൽ

New Update
SAJI MANJAKADAMBIL

പാലാ: പാലാ മുൻസിപ്പാലിറ്റിയിലെ കൊണ്ടാട് കടവ് ചെക്ക്ഡാമിന്റെ പലക മഴക്കാലമായിട്ടും നീക്കം ചെയ്യാത്തതിനാൽ എതാനും ദിവസങ്ങൾക്ക് മുമ്പ് കരൂർപള്ളി ഭാഗത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം കെ.എസ്.ആർ.റ്റി.സി ബസ് യാത്രക്കാരുമായി വെള്ളക്കെട്ടിൽ കുടുങ്ങിയത് നാട്ടുകാർ ഓടിക്കൂടി തള്ളിക്കയറ്റിയതിനാലായുരുന്നു വൻഅപകടം ഒഴുവായത്.

Advertisment

ഉടൻ ഷട്ടറുകൾ തുറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ തയാറാകത്തതിനാലാണ് ഇന്ന് രണ്ട് ചെറുപ്പക്കാർ കൊണ്ടാട്ടു കടവിൽ അപകടത്തിൽ പെട്ടത്.

ഈ അപകടങ്ങൾക്ക് ഉത്തരവാധി പാലാ മുൻസിപ്പൽ അധികൃതർ ആണെന്നും 
ജില്ല ഭരണകൂടം നടപടി എടുക്കാൻ തയാറകണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

പാലാ മുൻസിപ്പാലിറ്റിയിലെ കൊണ്ടാട് കടവ് ചെക്ക്ഡാമിന്റെ പലക മഴക്കാലമായിട്ടും നീക്കം ചെയ്യാത്തതിനാൽ എതാനും ദിവസങ്ങൾക്ക് മുമ്പ് കരൂർപള്ളി ഭാഗത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം കെ.എസ്.ആർ.റ്റി.സി ബസ് യാത്രക്കാരുമായി വെള്ളക്കെട്ടിൽ കുടുങ്ങിയത് നാട്ടുകാർ ഓടിക്കൂടി തള്ളിക്കയറ്റിയതിനാലായുരുന്നു വൻഅപകടം ഒഴുവായത്.