മുതലക്കോടം നമ്പ്യാപറമ്പിൽ വർഗീസ് വർഗീസ് നിര്യാതനായി

New Update
IMG-20251231-WA0067

മുതലക്കോടം: നമ്പ്യാപറമ്പിൽ (പള്ളത്ത് ) വർഗീസ് വർഗീസ് (96) നിര്യാതനായി. സംസ്‌കാര ചടങ്ങുകൾ വ്യാഴം ഉച്ചകഴിഞ്ഞ് രണ്ടിന്  ഭവനത്തിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ മോനിക്ക മ്രാല ആലക്കാതടത്തിൽ കുടുംബാംഗം. 

Advertisment

മക്കൾ: ജോയി (യു കെ), മോളി, ലാലി, ജസ്സി, ജിമി. മരുമക്കൾ: ആൻസി , പടിഞ്ഞാറയിൽ (നീലൂർ) (യു കെ), തങ്കച്ചൻ, പിണക്കാട്ട് (കാഞ്ഞങ്ങാട്), പരേതനായ ജോർഡി ,പൂപ്പള്ളിക്കുടിയിൽ (ആനിക്കാട്), ഡൊമനിക്, അരണക്കാട്ട് (പെരിങ്ങഴ), മെജോ, കിഴക്കേൽ പൈങ്ങോട്ടൂർ.

Advertisment