New Update
/sathyam/media/media_files/2025/07/31/o-t-joseph-2025-07-31-19-44-53.jpg)
മുതലക്കോടം : മുതലക്കോടം ഓലിക്കൽ ഒ. റ്റി. ജോസഫ് (89) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10:30 ന് മുതലക്കോടത്ത് വസതിയിൽ ആരംഭിച്ച് മുതലക്കോടം സെൻ്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. ഭൗതിക ശരീരം വ്യാഴാഴ്ച വസതിയിൽ എത്തിക്കും. ഭാര്യ തോട്ടക്കര തടത്തിൽ പരേതയായ മേരി ജോസഫ് .
Advertisment
മകൻ അഡ്വ. റ്റോം ജോസ്, മരുമകൾ - ലിജ ജെയിംസ് കരിങ്ങാട്ടിൽ ( ടീച്ചർ സെൻ്റ് ജോർജ്ജ് HSS മുതലക്കോടം)
കൊച്ചു മക്കൾ മെറിൽ റ്റി. ഓലിക്കൽ, ജോസ് റ്റി. ഓലിക്കൽ. 9447330233