മുതലക്കോടം: തെക്കക്കുറ്റിപാലക്കൽ സൈമൺ ജോൺ നിര്യാതനായി

New Update
saimon john

മുതലക്കോടം: തെക്കക്കുറ്റിപാലക്കൽ(തുറയ്ക്കൽ) സൈമൺ ജോൺ(73) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച  ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. 

Advertisment

ഭാര്യ റോസ് ലി വെട്ടിമറ്റം അടപ്പൂർ കുടുംബാംഗം. സഹോദരങ്ങൾ: കുര്യൻ പി.ജെ(ഇടപ്പള്ളി), മത്തിയാസ് പി.ജെ(മുതലക്കോടം), മേരി വർക്കിച്ചൻ, കോലാനി(യു.എസ്.എ). ഭൗതീകശരീരം ചൊവ്വാഴ്ച്ച രാവിലെ 9.30ന് ഭവനത്തിൽ കൊണ്ടുവരും. ഫോൺ: 9447526631, 9207452243.

Advertisment