മുവാറ്റുപുഴ എഫ്.സി.സി കോൺഗ്രിഗേഷൻ മദർ സുപ്പീരിയർ സിസ്റ്റർ സിമിലിയുടെ മാതാവ് ഏലിക്കുട്ടി ചാക്കോ നിര്യാതയായി

New Update
DEATH MOTHER

വണ്ണപ്പുറം: പറയ്ക്കനാൽ പരേതനായ ചാക്കോ മാണിയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ(90) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ വെളളി ഉച്ചകഴിഞ്ഞ് 2.30 നു വസതിയിൽ ആരംഭിച്ച്  വണ്ണപ്പുറം മാർ സ്ലീവ പള്ളിയിൽ ശുശ്രൂഷകൾക്കുശേഷം സംസ്ക്കാരം കാളിയാർ സെൻ്റ്  റീത്താസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. 

Advertisment

മൃതദേഹം വ്യാഴം വൈകുന്നേരം അഞ്ചിന് സ്വവസതിയിൽ കൊണ്ടു വരും. പരേത തെക്കുംഭാഗം വാളനാക്കുഴിയിൽ കുടുംബാംഗമാണ് .

മക്കൾ : സാലി,ജെയിംസ്, ജാൻസി, സണ്ണി, ഡെയ്സി, സന്തോഷ്, സിസ്റ്റർ സിമിലി. ( മദർ സുപ്പീരിയർ FCC കോൺഗ്രിഗേഷൻ മുവാറ്റുപുഴ)

മരുമക്കൾ : പാപ്പച്ചൻ പരയ്ക്കൽ വെറ്റിലപ്പാറ പരേതയായ ലില്ലി മുണ്ടോളിക്കൽ വണ്ടമറ്റം, പരേതനായ അവിരാച്ചൻ ഇളയിടത്ത്, മുണ്ടൻമുടി മേരി കൊയ്ത്താനത്ത് കാളിയാർ, പരേതനായ അഗസ്റ്റിൻ നെല്ലരിയിൽ തോട്ടുമുക്കം, ഷൈനി ഒട്ടലാങ്കൽ  തീക്കോയി (ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ).

കൊച്ചുമക്കൾ : ഫാ.പ്രിൻസ് നെല്ലരിയിൽ (അസി.വികാരി - വ്യാകുലമാതാ പളളി- പിലാത്തറ), ഫാ. ജെയിംസ് പറയ്ക്കനാൽ (അസി.വികാരി- കത്തീഡ്രല്‍ പളളി- കോതമംഗലം), സിസ്റ്റർ നൈസി (നിർമല മെഡിക്കൽ സെൻ്റർ, മുവാറ്റുപുഴ)

Advertisment