വഴിത്തല കോലടി മുഴുത്തേറ്റ് എം.വി ജോസ് നിര്യാതനായി

New Update
kazhithala jose

വഴിത്തല: കോലടി മുഴുത്തേറ്റ് എം.വി ജോസ്(70) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് വീട്ടിൽ ആരംഭിച്ച് കോലടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ മേരി കല്ലൂർക്കാട് അയ്യൻ കോലിൽ കുടുംബാംഗം. മക്കൾ: ജോബിൻ(ഇലക്ട്രിക്കൽ എൻജിനീയർ, ലണ്ടൻ), ബിപിൻ(ഇലക്ട്രിക്കൽ പ്ലാനിങ് എൻജിനീയർ, സൗദി അറേബ്യ). മരുമകൾ അനുപ്രിയ, ചെട്ടിപ്പറമ്പിൽ(ഐ.റ്റി എഞ്ചിനീയർ, യു.കെ).

Advertisment
Advertisment