Advertisment

റെഡ് ക്രോസ് ചെയർമാനായി നൈനാൻ സി കുറ്റിശ്ശേരിൽ തെരഞ്ഞെടുക്കപ്പെട്ടു

New Update
nainan c

മാവേലിക്കര: മാവേലിക്കര താലൂക്ക് ബ്രാഞ്ച് റെഡ് ക്രോസ് ചെയർമാനായി
മാവേലിക്കര നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും DCC ജനറൽ സെക്രട്ടറിയുമായ നൈനാൻ സി കുറ്റിശ്ശേരിൽ തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

കുറ്റിശ്ശേരി അടക്കം 15 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. ഒരു പാടു വർഷത്തിനു ശേഷമാണ് മാവേലിക്കരയിൽ ബാലറ്റിലൂടെ റെഡ് ക്രോസ് സൊസൈറ്റിയിൽ തെരഞ്ഞെടുപ്പു നടന്നത്.

Advertisment