New Update
/sathyam/media/media_files/2025/10/11/veyyassery-b-george-2025-10-11-21-01-23.jpg)
നെയ്യശ്ശേരി: പുത്തൻകുളം പി. എൽ.ജോർജ് - ഏലിക്കുട്ടി. മകൻ പി. ജി.ബെൻജോസ് (62)നിര്യാതനായി.സംസ്ക്കാരം 13/10/2025 തിങ്കൾ രാവിലെ 10.30 ന് നെയ്യശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ പ്രൊഫ.മിനി ജോസഫ് പൂവത്തശ്ശേരി ഇരിമ്പൻ കുടുംബാംഗം.
മകൻ:സിറിൽ പി ജോസ് (എൻജിനീയർ .പി. ഡബ്ലിയൂ. സി . കൂപ്പർ ).
ഭൗതിക ശരീരം 12/10/2025 ഞായർ വൈകുന്നേരം 5 മുതൽ 7 വരെ ബാംഗ്ലൂർ ജഗദീഷ് നഗറിലുള്ള വസതിയിൽ പൊതു ദർശനം.തിങ്കൾ രാവിലെ ഒൻപതിന് നെയ്യശ്ശേരി പാരീഷ് ഹാളിൽ പൊതു ദർശനം.
സഹോദരങ്ങൾ: പി.ജി ലൂക്ക്. (ചങ്ങനാശ്ശേരി), ഡോക്ടർ പി .ജി .ജെയിംസ് (കുമളി )ലിസി ജോളി കാഞ്ഞിരക്കാട്ട് (കോതമംഗലം )സാലി വർഗീസ് വാഹാനിൽ (പെരിന്തൽമണ്ണ)
Advertisment