വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ തൂലിക ഡിജിറ്റൽ പത്രം നവംബർ ലക്കം പ്രകാശനം ചെയ്തു

New Update
sub7

വേങ്ങശ്ശേരി : വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ തൂലിക ഡിജിറ്റൽ പത്രം നവംബർ ലക്കത്തിൻ്റെ   പ്രകാശന കർമ്മം പാലക്കാട് വിക്ടോറിയ കോളേജിലെ പ്രൊഫസറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ: സി. ബാലസുബ്രഹ്മണ്യൻ നിർവ്വഹിച്ചു.എം.പി.ടി.എ പ്രസിഡൻ്റ് എം.എ രജനി അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ, എ.പി ശ്രീജ, കെ.സുനിത, എം.ടി ഷഫീർ,  കെ.രാജി, കെ.അജിത് തമ്പാൻ കെ.ജിഷ്ണ, പി.ബി ശിവാനി, ടി.എസ് സഞ്ജീവ്, പി.ഹർഷ എന്നിവർ സംസാരിച്ചു.

Advertisment
Advertisment