New Update
/sathyam/media/media_files/2026/01/06/ns-cheriyan-2026-01-06-21-51-30.jpg)
വെള്ളിയാമറ്റം :നീലിയറ പാപ്പച്ചനെന്ന് വിളിക്കുവന്ന എൻ.എസ് ചെറിയാൻ നിര്യാതനായി. 87 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3:30ന് വീട്ടിൽ ആരംഭിച്ച് വെള്ളിയാമറ്റം സെൻ്റ് ജോർജ് പള്ളിയിൽ.
Advertisment
ഭാര്യ മേഴ്സി ചെറിയാൻ വെട്ടിമറ്റം രാമപുരത്ത് കുടുംബാംഗം. മക്കൾ: മനോജ് ചെറിയാൻ(യു.കെ), വിനോദ് ചെറിയാൻ(ഓസ്ട്രേലിയ), അഡ്വ. ജീബോയ് ചെറിയാൻ, റോസ് ദീപക്(ചെന്നൈ). മരുമക്കൾ: ഷൈനി മനോജ്, പാറത്തലക്കൽ(മൈലക്കൊമ്പ്), ടെൽമാ വിനോദ്, സ്രാമ്പിക്കൽ(പൂഞ്ഞാർ), ജിറ്റി ജീബോയ്, വെട്ടത്ത്(ഞരളംപുഴ), ദീപക് ജയരാജൻ, ഒലാച്ചേരി(കണ്ണൂർ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us