New Update
/sathyam/media/media_files/nMf6sMRntRm32udAZgvD.jpg)
ഒറ്റപ്പാലം:വെള്ളിനേഴി കാരുണ്യ വിപ്ലവത്തിന്റെ വിജയത്തിനായി കർമ ധീരമായി പ്രവർത്തിച്ചവർക്ക് ദയ ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കുന്ന അനുമോദന സദസ്സ് നവംബർ 5 ഞായർ രാവിലെ9:30ന് ലക്കിടി
യുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Advertisment
എൻഡോസൾഫാൻ സമരനായകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അധ്യക്ഷനാകും.എൻഡോസൾഫാൻ സമര നായിക മുനീസ.എൽ, സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി തുടങ്ങിയവർ ആദരണീയം 2023ൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us