ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/2025/03/05/mBIRHykjBUfZCqo9aoeC.jpg)
പാലക്കാട്: ജില്ലയിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ എക്സ്സൈസും,പോലീസും സംയുക്തമായി ചേർന്ന് ഊർജിതമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് ആവശ്യപെട്ടു. കോളേജ്, സ്കൂൾ, പരിസരങ്ങളിൽ പരിശോധന കർശനമാക്കണം എന്നും ശിവരാജേഷ് ആവശ്യപ്പെട്ടു.
Advertisment
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മെമ്പർമാർ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, മറ്റ് സന്നദ്ധ സേവന പ്രവർത്തകർ എന്നിവരെ കൂടി ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ കാര്യക്ഷമ മാക്കണമെന്നും , ഇത് സംബന്ധി ച്ച്,വകുപ്പ് മന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് സുപ്രണ്ടിനും, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കും നിവേദനം നൽകുമെന്നും കെ.ശിവരാജേഷ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us