New Update
/sathyam/media/media_files/2025/11/24/img-20251123-wa0216-2025-11-24-21-36-40.jpg)
പന്നൂർ: യു ഡി എഫ് സ്ഥാനാർഥി ജെസ്സി സണ്ണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു.
Advertisment
ജോസ് കുരിശുംമൂട്ടിൽ അധ്യക്ഷം വഹിച്ചു. ഉടുമ്പന്നൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി മാത്യു കെ ജോൺ , പന്നൂർ വാർഡ് സ്ഥാനാർഥി ജെസ്സി ജോൺ , ചേറാടി വാർഡ് സ്ഥാനാർഥി ഷീജ ജെറീഷ് എന്നിവർ വോട്ടുകൾ അഭ്യർഥിച്ചു.
പോൾ കുഴുപിള്ളി, ജിജി അപ്രേം, ടി കെ നാസർ, ജോളി അഗസ്റ്റ്യൻ, എ എൻ ദിലീപ്കുമാർ, കെ ജി സുദർശനൻ, ബീന ജോളി, എൻ കെ അബ്ദുൾ കരീം, പി എസ് സെബാസ്റ്റ്യൻ, ജോസ് മാത്യു,ജോൺസ് കുന്നപ്പിള്ളി, പി കെ ശിവൻകുട്ടി, സ്വപ്ന സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us