Advertisment

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ പാത്ത് വെ- സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം നടത്തി

author-image
സത്യം ഡെസ്ക്
Updated On
New Update
social wel

അങ്കമാലി : മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ പാത്ത് വേ- സോഷ്യൽ ലൈഫ് വെർനസ് പ്രോഗ്രാം നടത്തി.

Advertisment

കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. ഷെമി ജോർജ്
ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആലുവ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ. കെ. കെ സുലേഖ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. കെ.ടി. ടെജി, ഡോ. ലീന കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.


വിവിധ വിഷയങ്ങളിൽ അഡ്വ .ചാർളി പോൾ , ഡോ. ഫേബിൾ വർഗ്ഗീസ്, ലക്ഷ്മി പ്രിയ, അഡ്വ. ഷാജൻ ജോസഫ്, ഡോ .റസീന പത്മം , സഹീറ തങ്ങൾ, എന്നിവർ ക്ലാസുകൾ നയിച്ചു.

Advertisment