മൈലക്കൊമ്പ് പാറക്കാട്ടേൽ പോൾ ചാക്കോ നിര്യാതനായി

New Update
mankobu

മൈലക്കൊമ്പ് :പാറക്കാട്ടേൽ പോൾ ചാക്കോ(83) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ   ബുധൻ രാവിലെ 10ന് വസതിയിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ ആനീസ് കദളിക്കാട് നെല്ലിക്കുന്നേൽ കുടുംബാംഗമാണ്. 

Advertisment

മക്കൾ: ഡോ. ബീന(ഹെൻട്രി ബേക്കർ കോളേജ്, മോലുകാവ്), ബിജു(മരിയൻ ത്രെഡ്ഡ് ഹൗസ്, തൊടുപുഴ), ബിൽജി, ബിനിൽ(യു.കെ). മരുമക്കൾ: ജിജി ജോർജ്ജ് , വാഴയിൽ, വെങ്ങല്ലൂർ(റിട്ട. പ്രിൻസിപ്പൽ, സെൻ്റ് ജോർജ്ജ് എച്ച്.എസ്.എസ്, മുതലക്കോടം), ജോസി ബിജു, കോലഞ്ചേരിൽ(മൈലക്കൊമ്പ്), ജോസ് അലക്സ്, കണിയാമൂഴിയിൽ(തൊടുപുഴ). ജീജ ബിനിൽ, തടത്തിൽ(കദളിക്കാട്). കൊച്ചുമക്കൾ: അന്ന മരിയ, ആൻ ട്രീസ, എൽസ റോസ്, റോൺ, റിയോണ, റോസ് മേരി, അലക്സ്, സാൻഡ്ര, ജേക്കബ്. ഭൗതീകശരീരം ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

Advertisment