New Update
/sathyam/media/media_files/2025/05/13/25ftpgKmJM4YetnwdeWo.jpg)
കുറവിലങ്ങാട്: കുര്യനാട് പെരികിലത്തേൽ പി.സി വർക്കി (88) നിര്യാതനായി. ഭാര്യ ചിന്നമ്മ ആയാംകുടി മൂത്തേടത്ത് കുടുംബാംഗം. സംസ്ക്കാരം ഇന്ന് (14 ബുധൻ) 2.30 ന് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പാൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. മകൻ റോബിൻ (സ്വീറ്റി ബേക്കറി കുറവിലങ്ങാട് ) മരുമകൾ ജിഷ റോബിൻ പാലക്കുഴ ( നഴ്സ് എം.യു എം ആശുപത്രി മോനിപ്പിള്ളി )
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us