പെരുവ അവർമ വാലാട്ടുപുത്തൻപുരയിൽ പീതാംബരൻ നായർ നിര്യാതനായി

New Update
peethabaran nair

പെരുവ : അവർമ  വാലാട്ടുപുത്തൻപുരയിൽ പീതാംബരൻ നായർ (69) നിര്യാതനായി . സംസ്കാരം  ശനി പകൽ 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ അല്ലി. 

Advertisment

മക്കൾ: സൗമ്യ വി. പി., സജിത്ത് വി. പി., മരുമക്കൾ: സുനേഷ്  കെ. ആർ. (പെരുവ നരസിംഹസ്വാമി ക്ഷേത്രം ദേവസ്വം മാനേജർ, ബിജെപി കുറവിലങ്ങാട് മണ്ഡലം സെക്രട്ടറി),  രഞ്ചു മോൾ (ഞീഴൂർ രമ്യ സദനം കുടുംബാംഗം) 
mob: 9495373977 സുനേഷ് കാട്ടാമ്പാക്ക്

Advertisment