വണ്ടമറ്റം വാണിയക്കിഴക്കേൽ പരേതനായ വി.വി ചാക്കോച്ചന്റെ ഭാര്യ പെണ്ണമ്മ നിര്യതയായി

New Update
vandanamattam

വണ്ടമറ്റം: വാണിയക്കിഴക്കേൽ പരേതനായ വി.വി ചാക്കോച്ചന്റെ ഭാര്യ പെണ്ണമ്മ(85) നിര്യതയായി. സംസ്കാരം ബുധനാഴ്ച്ച രാവിലെ 11ന് വീട്ടിൽ ആരംഭിച്ച്  വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി തെക്കേമുറിയിൽ കുടുംബാം​ഗമാണ്. 

Advertisment

മക്കൾ: നൈന ബെന്നി, പരേതയായ ബെറ്റി ജോർജ്ജ്, ബീനാ മാത്യു, റാണി രെഞ്ചൻ, ജിജി വാണിയകിഴക്കേൽ(ജോസ്). മരുമക്കൾ: ബേബി, വേഴപ്പറമ്പിൽ(അറുന്നൂറ്റിമം​ഗലം), ജോർജ്ജ്, വാളികുളം(തൊടുപുഴ), മാത്യു, തൊടുപുഴത്തോട്ടം(കുറവിലങ്ങാട്), രെഞ്ചൻ, ചേന്നപ്പിള്ളിൽ(കൊടുവേലി), റ്റെസ്സി, പിണക്കാട്ട്(പിഴക്).

Advertisment