പെരുവ ശങ്കരമംഗലം രാജൻ എസ്. ജി നിര്യാതനായി

New Update
rajan sankaramangalam

പെരുവ : ശങ്കരമംഗലം രാജൻ എസ്. ജി. (72) നിര്യാതനായി . സംസ്കാരം 25-6- 25 ബുധൻ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്കല (അധ്യാപിക, മൂവാറ്റുപുഴ കറുകപ്പിള്ളിൽ കുടുംബാംഗം) 

Advertisment

മക്കൾ: മീര രാജൻ  (ഇഎൻടി സർജൻ) , മിഥുൻ രാജൻ (മാനേജർ, പോളി ക്യാബ്)
മരുമക്കൾ: സന്ദീപ് രാധാകൃഷ്ണൻ (അസ്സി:  എഞ്ചിനീയർ കെ എസ് ഇ ബി), ആരതി രാധാകൃഷ്ണൻ (അസ്സി: മാനേജർ, സൗത്ത് ഇൻഡ്യൻ ബാങ്ക്)

Advertisment