New Update
/sathyam/media/media_files/2025/04/23/le8BSPHDO9NG6LYGXR0D.jpg)
ഇടുക്കി : പൂമാല മേത്തൊട്ടി തുമ്പശ്ശേരിൽ അഗസ്റ്റ്യൻ(74) നിര്യാതനായി. സംസ്കാരം വ്യാഴം(24/4/2025) രാവിലെ 11.30ന് വീട്ടിൽ ആരംഭിച്ച് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Advertisment
ഭാര്യ ത്രസ്യാമ്മ വെള്ളിയാമറ്റം തിരുതാളിൽ കുടുംബാംഗം. മകൻ എബി അഗസ്റ്റ്യൻ(സി.പി.ഐ.എം മുതലക്കോടം ലോക്കൽ കമ്മറ്റി അംഗം). മരുമകൾ സജിത എബി. കൊച്ചുമക്കൾ: എലിസബത്ത് എബി, എമ്മാനുവൽ എബി.